ചീരാല്‍: ചീരാല്‍ ടൗണിലും പുലി ഭീതി. പുലിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലര്‍ച്ചെ പുലിയെത്തിയത്. പ്രദേശത്തെ കാടുമൂടിയ കൃഷിയിടങ്ങള്‍ പുലിക്ക് താവളമാകുന്നതായാണ് നാട്ടുകാരുടെ പരാതി.