സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കളന്നൂരില്‍ കരടി ഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം പടമാടന്‍ ഡെയ്‌സിയുടെ വീടിനുമുന്നിലെത്തിയ കരടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.